-->

ബഹ്‌റൈൻ LMRA പരിശോധന ശക്തം നമ്മൾ അറിയാതെ നിയമ ലംഘനങ്ങളിൽ പെട്ടു പോകുന്നത് എങ്ങിനെ?

Lmra bahrain, lmra visa Chek


പ്രിയ ബഹ്‌റൈൻ പ്രവാസി സുഹൃത്തുക്കളെ (21-02-2022)ന്  എന്റെ സുഹൃത്തിനെ ചെറിയ അശ്രദ്ധ കാരണം (lmra) വിലങ് അണിഞ്ഞുകൊണ്ട് പോകുന്നത് നേരിൽ കാണേണ്ടി വന്നു.

അറിയാമല്ലോ കഴിഞ്ഞ കുറച്ചു ദിവസനങ്ങളായി രാജ്യത്ത് വിസ ലംഘനം, അനദികൃതമായി രാജ്യത്ത് തുടരുന്നവരെയും കണ്ടത്തുന്നതിന്റ ഭാഗമായി ശക്തമായ LMRA പരിശോധനയിൽ നിരവധി നിയമ ലംഘകരെ കണ്ടത്തിയതായി വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Lmra യുടെ പരിശോധനയുടെ ഭാഗമായി ഇന്ന് എന്റെ സുഹൃത്തിന്റെ ഷോപ്പിൽ പത്തോളം വരുന്ന സംഗം lmra ഉദ്യോഗസ്തർ പരിശോധനക്ക് എത്തിയത് തുടർന്ന് നടത്തിയ പരിശോധനയിൽ ഒരാളുടെ വിസ കാലാവധി അവസാനിച്ചിട്ട് അഞ്ചുമാസം കഴിഞ്ഞതായി കണ്ടത്തി തുടർന്ന് അദ്ദേഹത്തെ വിലങ്ങണിഞ്ഞു കൊണ്ട്പോകുകയായിരുന്നു ഉദ്യോഗസ്തർ.
അഞ്ചു മാസമായി വിസ ഇല്ലാതയാണ് താൻ ഇത് വരെ ജോലി ചെയ്തിരുന്നത് ഏന്ന് lmra വന്നു ചെക്ക് ചെയ്തപോയാണ് ഇദ്ദേഹം അറിയുന്നത്.



നമ്മുടെ വിസ സ്റ്റാറ്റസ് നമ്മുടെ ഇന്റർനെറ്റ് സൗകര്രിമുള്ള ഫോണിൽ നിന്നും സ്വയം ചെക്ക് ചെയ്യാൻ സാദിക്കുന്ന കാലത്ത് നാം അറിയാതെ നിയമലംഘനങ്ങളിൽ പെടാതിരിക്കാൻ നിങ്ങളുട വിസ സ്റ്റാറ്റസ് ഫോണിൽ നിന്നും എങ്ങിനെ ചെക്ക് ചെയ്യാം, യൂട്യൂബ് വിഡിയോ കണ്ടതിനു ശേഷം നിങ്ങളുടെ വിസ സ്റ്റാറ്റസ് പരിശോധിക്കുക, യൂട്യൂബ് വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബഹ്‌റൈൻ വാർത്ത വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>