-->

ബഹ്‌റൈൻ: നാട്ടിൽ പോകുബോൾ വിസ റീന്യൂവ് ചെയ്ത് പേപ്പർ വേണം?

Bahrain visa online Chek, lmra visa bahrain, house visa bahrain


മനാമ: ബഹ്‌റൈൻ രാജ്യത്ത് വിസ റീന്യൂവ് ചെയ്യുബോൾ പാസ്പോർട്ടിൽ പതിക്കുന്ന പതിവ് 28-മാർച്ച്‌ 2022 മുതൽ നിർത്തലാക്കി.
ഇനി മുതൽ ബഹ്‌റൈനിയിൽലുള്ള പ്രവാസികൾ നാട്ടിൽ പോകുബോയും, വരുബോയും വിസ റീന്യൂവ് ചെയ്ത് പേപ്പർ എയർപോർട്ടിൽ എമിഗ്രേഷനിൽ ഹാജരാക്കണം. ഹാജറാക്കാത്ത പക്ഷം യാത്ര മുടങ്ങാൻ സാധ്യത ഉള്ളതായി സാമൂഹിക പ്രവർത്തകൻ ഫസൽ ബായ് ബഹ്‌റൈൻ പങ്ക് വക്കുന്നു.

ഇനി മുതൽ വിസ റിന്യൂവ് ചൈതാൽ വിസയുടെ ഡീറ്റയിൽ നമുക്ക് ഓൺലൈൻ വഴി അറിയാനും പ്രിന്റ് എടുക്കാനും സാദിക്കും, ഓൺലൈൻ വഴി സിപി ആർ നംബർ, പാസ്പോർട്ട് നംബർ നൽകി ലോഗിൻ ചെയ്ത് എടുക്കുന്ന ഡീറ്റയിൽ പ്രിന്റ് എടുത്ത് വേണം ഇനി മുതൽ യാത്ര ചെയ്യാൻ.


ഓൺലൈൻ വഴി ഫോണിൽ നിന്നു തന്നെ ചെക്ക് ചെയ്യാൻ സാദിക്കും കൂടുതൽ വിവരങ്ങൾക്ക് മലയാളം യൂട്യൂബ് വീഡിയോ കണ്ട് മനസ്സിലാക്കുക 
വിഡിയോ കാണാൻ 👇👇




ബഹ്‌റൈൻ വാർത്തകൾക്ക് വാട്സപ്പ് ഗ്രൂപ്പിൽ ജോയിന് ചെയ്യാൻ ഇവിടെ തൊടുക

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>