-->

LMRA വിസ സ്വയം റീന്യൂ ചെയ്യാം? SADAD BAHRAIN

Bahraian lmra visa renew easy
മനാമ: ബഹ്‌റൈൻ LMRA വിസ സദാദ് മിഷീനിലൂടെ പുതുക്കാൻ സാധിക്കും.?
ബഹ്‌റൈൻ ഗവണ്മെന്റ് നൽകിയിരുന്ന ഫ്ലെക്സി വിസ നിർത്തലാക്കിയതിനു ശേഷം  ഫ്ലെക്സി വിസയിലുള്ളർക്ക് പുതിയ തീരുമാന പ്രകാരം Lmra നേരിട്ട് വിസ നൽകിയിരുന്നു.
ഇങ്ങനെ ഫ്ലെക്സി വിസയിൽ ഉള്ളവർ Lmra വിസയിലേക്ക് മാറ്റം വരുത്തിയവർക്ക് അവരുടെ വിസ പുതുക്കാൻ (renewe) ചെയ്യാൻ നിങ്ങളുട തൊട്ടടുത്തെ സദാദ് മിഷീൻ വഴി സാദിക്കും.
തയെ കാണുന്ന യൂട്യൂബ് വിഡിയോ കണ്ട് മനസ്സിലാക്കിയതിന് ശേഷം നിങ്ങളുടെ Lmra വിസയും ഇത് പോലെ അനായാസം പുതുക്കാൻ സാദിക്കും.
സാധാ LMRA വിസയിൽ ഉള്ളവർക്ക് ഈ സൗകര്യം ലഭ്യമല്ല.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>