-->

24 മണിക്കൂറും അൽ റബീഹ് മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻറർ സേവനം

Al rabeeh medical center manama Bahrain


മനാമ: അൽ റബീഹ് മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സേവനം 24 മണിക്കൂർ ഉയർത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ആരോഗ്യ പരിരക്ഷണം വാഗ്ദാനം ചെയ്ത് മനാമയുടെ ഹ്ദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. അൽ റബീഹ് മെഡിക്കൽ സെൻററിൽ സേവനം 24 മണിക്കൂറായി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രോഗികൾക്കായി രാത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും എമർജൻസി വിഭാഗവും ആരംഭിച്ചിട്ടുണ്ട്. 17 ആരോഗ്യ വിഭാഗങ്ങളിലായി വിദഗ്ധരായ32 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>