-->

പ്രവാസികൾക്ക് സന്തോഷവാർത്ത

Pravasi, gulf vartha


പ്രവാസികൾക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ പുറത്ത് നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് . ആഴ്ചയിൽ നാലു ദിവസമാണ് സർവീസ്.ബുധൻ ,വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ്. വ്യാഴാഴ്ചകളിൽ ഉച്ചക്ക് 1: 55ന് എത്തി വൈകിട്ട്4: 10ന് പുറപ്പെടും. ശനിയാഴ്ച ദിവസം ഉച്ചക്ക് 2: 30ക്ക് എത്തി3: 30ക്ക് പുറപ്പെടും.  ബുധൻ, ഞായർ ദിവസങ്ങളിൽ 7: 45ന് എത്തി 8: 45ന് പുറപ്പെടും. സൗദിയിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ് പുതിയ സർവീസുകൾ. 


തിരുവനന്തപുരം-മസ്കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാന കമ്പനിയാണ് ഒമാൻ എയർ. 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ്   737 വിമാനങ്ങളാണ് സർവീസ് നടത്തുക. നിലവിൽ പ്രതിദിനം ശരാശരി 12000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്.


ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>