-->

പ്രവാസികളുടെ പ്രിയങ്കരനായ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു . ദുഃഖത്തിൽപ്രവാസികൾ

Local song


പ്രവാസികളുടെ പ്രിയങ്കരനായ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു. 46വയസ്സ് ആയിരുന്നു. ഖത്തറിൽ ആയിരുന്നു അന്ത്യം. അദ്ദേഹംതൃശ്ശൂർ വെങ്കിടങ്ങ് കരുവന്തല സ്വദേശിനിയായിരുന്നു. മരണ കാരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നാടൻ പാട്ട് ആലപിച്ച് ശ്രദ്ധേയനാണ് രാജേഷ്കരുവന്തല.

പ്രവാസികളുടെ പ്രിയങ്കരനായ പാട്ടുകാരന്റെ 
 ആകസ്മിക നിര്യാണത്തിൽ അനുശോചനം  രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പ്രവാസികളും പങ്കുചേരുന്നു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>