-->

പ്രശസ്ത യൂട്ടൂബറും മകളും വാഹനപകടത്തിൽ മരിച്ചു ഞെട്ടലോടെ ആരാധകർ



സൗദി അറേബ്യയിലെ പ്രശസ്ത യൂട്യൂബറും മകളും വാഹന അപകടത്തിൽ മരിച്ചത്. മക്കയിലെ അൽജുമുമിലുണ്ടായ വാഹന അപകടത്തിലാണ് യൂട്യൂബർ ഇബ്രാഹിം അൽസുഹൈമിയും മകളും മരണപ്പെട്ടത്.
അൽ സുഹൈമിയുടെ ഭാര്യ പരിക്കേറ്റു ചികിത്സയിലാണ്.

 അൽ സുഹൈമിയുടെയും മകളുടെയും മരണവാർത്ത ആദ്യം അറിയിച്ചത് കണ്ടന്റ് ക്രിയേറ്ററു മായ നുനയാ ൻ ഖാലിദ്താണ്. അദ്ദേഹത്തിൻറെ മരണവാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് അറബ് ലോകത്തെയും സൗദിയിലെയും സോഷ്യൽ മീഡിയ ഉപബboക്തകൾ.

അൽ സുഹൈമികും മകൾക്കും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചത്. സൗദിയിലെ അറിയപ്പെടുന്ന യൂട്യൂബർ ആയ അൽ സുഹൈമി മാത്തമാറ്റിക്സിൽ കിങ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയിരിക്കുന്നു. അദ്ദേഹത്തിൻറെ യൂട്യൂബ് വീഡിയോയ്ക്ക് നിരവധി ആരാധകർ ഉണ്ടായിരുന്നു. മരണവാർത്ത അറിഞ്ഞ ആരാധകർ ഇപ്പോഴും ഞെട്ടലിലാണ്.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>