-->

ബഹ്‌റൈൻ പ്രവാസിയുടെ മകൾ മൂന്ന് വയസ്സുകാരി ബൈക്ക് അപകടത്തിൽ മരിച്ചു..



കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിൽ പരതക്കാട് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ബഹ്‌റൈൻ പ്രവാസിയുടെ മകൾ മൂന്നു വയസ്സുകാരി മരണപ്പെട്ടു. കുണ്ടിൽപീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവൻ അബ്ദുൽ നാസറിന്റെ മകൾ ഇസാ എസ് വിൻ ആണ് മരിച്ചത് .

പരതക്കാട് അങ്ങാടിയിൽ വെച്ചാണ് സംഭവം നടന്നത്. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയി. പരിക്കേറ്റ നിലയിൽ കണ്ട കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജിൽ ആണ്.

അബ്ദുനാസറും കുടുബ്ബവും ബഹ്‌റൈൻ പ്രവാസി ആയിരുന്നു, ഭാര്യ പുറത്ത് പോയപ്പോൾ ഭർത്താവ് അബ്ദുനാസറിനെ കുട്ടിയെ ഏൽപ്പിച്ചതായിരുന്നു 
മകളുടെ കയ്യിൽ ഫോൺ നൽകി ഉപ്പ ബാത്‌റൂമിൽ പോഴപ്പോയായിരുന്നു കുട്ടി റോഡിന്റ സൈഡ് വഷത്തേക്ക് ഇറങ്ങിയത്.



ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>