-->

മരണവാർത്ത: കൂനുമ്മൽ കുന്നത് മഹമൂദ് എന്നവർ മരണപെട്ടു

മലപ്പുറം: കിഴിശ്ശേരി പൊത്തുവെട്ടിപ്പാറ കൂനുമ്മൽ കുന്നത് ചേക്കുട്ടി ഹാജി എന്നിവരുടെ മകൻ മഹമൂദ്. കെ.കെ (വയസ്സ് 53)  എന്നവർ (14/12/2025) മരണപ്പെട്ടു.
ഏറെ നാൾ അസുഖബാധിധാനായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മാരണം. 15 /12/2025 രാവിലെ 8.30നു മയ്യത്ത് നമസ്ക്കാരനന്തരം പൊത്തുവെട്ടിപ്പാറ കബർസ്ഥാനിയിൽ കബറടക്കി
മക്കൾ നൂറ പർവീൻ, നായിഫ്, നജും, നഷ്‌വ, മരുമകൻ റിഷാദ് എളമരം, ഭാര്യ ഹാജറ.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>