-->

ബഹ്റൈനിൽ വില ഡിജിറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കണം




ബഹ്‌റൈൻ: മനാമ ബഹ്റൈനിലുടനീളമുള്ള ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ്സ്റ്റോറുകൾ എന്നിവിടങ്ങളിൽ വിലകൾ പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ശക്തം.
 വില സുതാര്യത വർദ്ധിപ്പിക്കുന്നതിനും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും റമദാനിനു മുമ്പ് നിർദ്ദേശം നടപ്പിൽ വരുത്തണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.

സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് പ്രസിഡണ്ടും സാമ്പത്തിക, സാമ്പത്തിക കാര്യ കമ്മിറ്റി ചെയർമാനുമായ എംപി അഹമ്മദ് അൽ സല്ലുമിന്റെ നേതൃത്വത്തിൽ 5 എംപിമാരാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. ഈ നിർദ്ദേശംപ്രകാരം ഡിജിറ്റൽ വില നിർണയ സംവിധാനങ്ങൾ നടപ്പാക്കാൻ ചില്ലറ വ്യാപാരികളെ പ്രോത്സാഹിപ്പിക്കും.

 റമദാൻ ഉപഭോഗം വർധിക്കുന്ന ഒരു കാലഘട്ടമാണ് പ്രത്യേകിച്ച് ആവശ്യ ഭക്ഷ്യവസ്തുക്കളുടെ സുതാര്യതയാണ് ഉപഭോക്താക്കൾക്കും സത്യസന്ധരായ വ്യാപാരികൾക്കും ഏറ്റവും മികച്ച സംരക്ഷണമാണ് വില പ്രദർശിപ്പിക്കൽ. സ്ക്രീനുകളിൽ വിലകൾ വ്യക്തമായി പ്രദർശിപ്പിക്കുകയും ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യുമ്പോൾ ഷോപ്പർ മാർക്ക് വിലകൾ താരതമ്യം ചെയ്യാൻ കഴിയുമെന്ന് അൽ സല്ലും പറഞ്ഞു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>