-->

പരപ്പനങ്ങാടി സ്വദേശി ബഹ്‌റൈനിൽ നിര്യതനായി,

Bahrain, Death


ആദരാഞ്ജലികൾ

ബഹ്‌റൈൻ:  പ്രവാസി ഹരിദാസ് തെക്കേ പുരക്കൽ (56 വയസ്സ്) (25-04-2026) ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം ജില്ലയിൽ പരപ്പനങ്ങാടി സ്വദേശിയാണ് 

അറാദിൽ ഉള്ള ഒരു സ്വകാര്യ ഫർണീച്ചർ ഫാക്ടറിയിൽ ആയിരുന്നു ജോലി, ഭാര്യ ബിന്ദുവും രണ്ട് മക്കളും നാട്ടിൽ ആണ്.  

ഭൗതിക ശരീരം നാട്ടിലേക്കു കൊണ്ടുപോകുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>