Curaçao V&S Côte d'Ivoire, Ecuador vs Germany ഫിഫ വേൾഡ് കപ്പ് 2026 മൽസരത്തിൽ ഇന്ന്
Curaçao V&S Côte d'Ivoire, Ecuador vs Germany fifa world cup live
ഫിഫ വേൾഡ് കപ്പ് 2026 (26 ജൂൺ 2026 ) മത്സരിക്കുന്ന രാജ്യങ്ങൾ Curaçao V&S Côte d'Ivoire തമ്മിൽ ഫലദീഫിയ യു സ് എ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ, അതെ സമയം Ecuador vs Germany ന്യൂയോർക് ന്യൂ ജെസ്റി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നു.
കളി നടക്കുന്നത് ഇന്ത്യൻ സമയം രാത്രി 1.30, ബഹ്‌റൈൻ, സൗദി സമയം (25 ജൂൺ 2026) രാത്രി 11 മണിക്ക്, യു. എ. ഇ സമയം രാത്രി 12am(26 ജൂൺ 2026) ഈ സമയങ്ങളി കളി നടക്കുന്നതാണ്.
കളി തുടങ്ങുമ്പോൾ തന്നെ തത്സമയം വേൾഡ് കപ്പ് കാണാനുള്ള ലിങ്ക് താഴെ നൽകുന്നു.
2026 ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ തത്സമയം കാണാനുള്ള ലിങ്ക് വാട്സപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ തൊടുക.
