Jordan vs Argentina, Algeria vs Austria 2026 ഫിഫ വേൾഡ് കപ്പ് ലൈവ് ഇന്ന്
Jordan vs Argentina, Algeria vs Austria fifa world cup 2026 live
ഫിഫ വേൾഡ് കപ്പ് 2026 (28 ജൂൺ 2026 ) മത്സരിക്കുന്ന രാജ്യങ്ങൾ Algeria vs Austria തമ്മിൽ ഏറ്റുമുട്ടുന്നു കൺസ്സസ് സിറ്റി സ്റ്റേഡിയം മിസ്സോറി യു സ് എ.
അതെ സമയം ഡള്ളാസ് സ്റ്റേഡിയം ടക്സസ് യു സ് എ യിൽ വെച്ച് Jordan vs Argentina ടീമുകളുടെ ആവേശകരമായ മത്സരം നടക്കും.
കളി നടക്കുന്നത് ഇന്ത്യൻ സമയം രാവിലെ 7.30am, ബഹ്‌റൈൻ, സൗദി സമയം പുലർച്ച അഞ്ചുമണിക്, യു. എ. ഇ സമയം രാവിലെ ആറുമണിക്ക് ഈ സമയങ്ങളി കളി നടക്കുന്നതാണ്.
രണ്ട് ടീമുകളുടെ കളി തുടങ്ങുമ്പോൾ തന്നെ തത്സമയം വേൾഡ് കപ്പ് കാണാനുള്ള ലിങ്ക് താഴെ നൽകുന്നു.
2026 ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ തത്സമയം കാണാനുള്ള ലിങ്ക് വാട്സപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ തൊടുക.
