ചുള്ളിയാട്ട് സ്വദേശി ശംസുദ്ധീൻ ബഹ്‌റൈനിൽ മരണപെട്ടു ബഹ്‌റൈൻ: റിഫയിൽ വെജിറ്റബിൾ ഷോപ്പിൽ ജോലി ചെയ്തിരുന്ന നരിക്കുനി സ്വദേശി ശംസുദ്ധീൻ ചുള്ളിയാട്ട് സ്വദേശി 26 വയസ്സ് മരണപ്പെട്ടിക്കുന്നു.മയ്യിത്ത് നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന വിങ്ങ് നേതൃത്വം നൽകി വരുന്നു. ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടേക്കാം