-->

ബാറ്റൽക്കോ ഉപയോഗിക്കാത്ത ഡാറ്റ തിരികെ നൽകുന്നു, വിലയിൽ അൽപ്പം മാറ്റം

Batelco Bahrain

ബഹ്‌റൈൻ: മനാമ പ്രമുഖ ടെലികോം കംബ്ബനിയായ ബറ്റൽക്കോ അവരുടെ ഉപബോക്താകൾക്ക് 
ഉപയോഗിക്കാത്ത ഡാറ്റാ (gb) അടുത്ത പാകേജിൽ അധിക മായി നൽകുന്നു.


ബാറ്റൾക്കോയുടെ പ്രതിമസ പാകേജ് ഉപയോഗിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിച്ചു വരുന്നത്.

അതായത് നമ്മൾ ഒരു മാസത്തെ ബാറ്റൽക്കോ ഇന്റർനെറ്റ്‌ 
പാകേജ് ആക്ടിവേറ്റ് ചൈതാൽ അതെ മാസം നമ്മൾ ഉപയോഗിക്കാതെ ബാക്കി വരുന്ന ജിബി നമുക്ക് അടുത്ത പാക്കേജ് ആക്ടിവേറ്റ് ആകുബോൾ കഴിഞ്ഞ മാസത്തെ ഉപയോഗിക്കാതെ വരുന്ന ജി ബി പുതിയ പാകേജ് ആക്റ്റീവ് ആകുബോൾ അതോടൊപ്പം ലഭിക്കുന്നു.

കഴിഞ്ഞ മാസത്തെ ഉപയോഗിക്കാതെ വരുന്ന ജി ബി അടുത്ത പാകേജിൽ ലഭിക്കണമെങ്കിൽ നിങ്ങളുടെ നിലവിലുള്ള പാകേജ് കാലാവധി തീരുന്നതിനു മുൻപ് തന്നെ നമ്മുടെ പാകേജ് ന് ആവശ്യമായ തുക നമ്മുടെ ഫോണിൽ റീചാർജ് ചെയ്യണം, ഓട്ടോമെറ്റിക് റീന്യൂവൽ ആകുന്ന കസ്റ്റമെർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുക യൊള്ളു.

ഓട്ടോമെറ്റിക്ക് റീന്യൂവെൽ സമയത്ത് മതിയായ തുക നമ്മുടെ ഫോണിൽ ഇല്ലങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന ഉപയോകാത്ത ജിബി പുതിയ പാക്കേജിൽ ലഭിക്കില്ല.

പാക്കേജ് തുകയിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ട് അതായത് നിലവിലെ 8.800 ബിഡി പാക്കേജ് ഉപയോഗിക്കുന്നവർക്ക് അടുത്ത റീന്യൂവൽ ആകുബോൾ 9.300 ബിഡി ആയിരിക്കും എന്ന മെസ്സേജ് ഇപ്പോൾ തന്നെ ബാറ്റൽക്കോ അവരുടെ ഉപബോക്തകൾക്ക് മെസ്സേജിലൂടെ അറിയിപ്പ് നൽകിയിരിക്കുന്നു. ഇത് പോലെ മറ്റു പാക്കേജ്കൾക്കും വിലയിൽ മാറ്റം വന്നിട്ടുണ്ടാകും നിങ്ങളുടെ മെസ്സേജ് ഇൻ ബോക്സ്‌ പരിശോധിക്കുന്നത് നന്നായിരികും.

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>