-->

KMCC Bahrain മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാം



മനാമ: ബഹ്‌റൈൻ കെഎംസിസി ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ പുറത്ത്ഇറക്കി പ്ലയസ്റ്റോറിലും, ആപ് സ്റ്റോറിലും ലബ്ബ്യമാണ്. KMCC Bahrain എന്ന പേരിലാണ് ആപ്ലിക്കേഷൻ അറിയപ്പെടുന്നത്


കെഎംസിസിയിൽ അങ്ങത്തമുള്ളവർക്ക് ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചൈത് cpr നംബർ നൽകിയാൽ otp വരുന്നതാണ് തുടർന്ന് otp നൽകിയാൽ ആപ്ലിക്കേഷൻ രജിസ്റ്റർ ആകുന്നതാണ്. രെജിസ്ട്രേഷൻ പൂർത്തിയായാൽ നമ്മുടെ അൽ അമാന കാർഡ്, മെമ്പർഷിപ്പ്   വിവരങ്ങളും ഈ അപ്ലിക്കേഷനിലൂടെ അറിയാൻ സാദിക്കും. ബഹ്‌റൈൻ കെഎംസിസിയുമായി ബന്ധപെട്ട എല്ലാ അറിയിപ്പുകളും ഇനി മുതൽ KMCC Bahrain ആപ്ലിക്കേഷൻ വഴി ലഭിക്കും.
ആൻഡ്രോയിഡ് ഉപപോക്താക്കൾ 
ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്👇👇👇

ഐഫോൺ ഉപപോക്താക്കൾക്ക് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്👇👇👇

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

  1. To insert a code use <i rel="pre">code_here</i>
  2. To insert a quote use <b rel="quote">your_qoute</b>
  3. To insert a picture use <i rel="image">url_image_here</i>